കാറ്റേ... ചൊല്ലൂ... എൻ കാതിൽ മെല്ലെ ചൊല്ലൂ... അകലെ നിന്നെൻ പ്രിയതമേ എൻ പേരു ചൊല്ലൂ...
എൻ മിഴിനീരിൽ നീ വരച്ചൊരു കാവ്യമേ എൻ ചിരിയിൽ നീ ചൂട്ടും പൂമാലയേ പാടിടും ഈ വീണയിൽ നിന്നാത്മാവേ എൻ പ്രണയത്തിൻ നനവുള്ള പൂവാരിയേ mannum mazhayum lyrics
Thaamarappoovil urangum thalire En kanavinte kuliraniyikkum ariye Aarum kaanathe Nenjil thaazheyirakkum Ee nombaram than Nodiyarikil nee vaa... കാറ്റേ
മണ്ണും മഴയും ചുംബിച്ച മണമേ... mannum mazhayum lyrics
Mannum mazhayum chumbicha maname Manjum kattum thazhukum shishirame Ninnorma thanna pattu chelayil Namezhuthum kathayile naayike